കാർത്ത്യായനി

നീലേശ്വരം: ചായ്യോത്ത് കുണ്ടാരം ആലയിൽ (71) നിര്യാതയായി. ഭർത്താവ്: പരേതനായ വി. അമ്പൂഞ്ഞി. മക്കൾ: സുമതി, പ്രമീള, പ്രമോദ്. മരുമക്കൾ: പരേതനായ ദാമോദരൻ, മോഹനൻ (കോളിക്കുന്ന്), ബിന്ദു (പെരളം). സഹോദരങ്ങൾ: നാരായണി, പൊക്കൻ കോമരം, ലക്ഷ്മി, പരേതരായ തമ്പായി, പാട്ടി. karthiyayni -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.