പയ്യോളി : കേരള റെയിൽ വികസന കോർപറേഷെൻറ നിർദിഷ്ട അർധ അതിവേഗ റെയിൽ കോറിഡോർ പദ്ധതിയായ ' സിൽവൽ ലൈനി'നെതിരെ മൂടാടി പഞ്ചായത്തിൽ പ്രതിഷേധം ശക്തമാവുന്നു .
കെ - റെയിൽ വിരുദ്ധസമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. 'കെ - റെയിൽ കേരളത്തിന് വേണ്ട' എന്നാവശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് കെ-റെയിൽ വിരുദ്ധ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂടാടി പഞ്ചായത്ത് ഓഫിസിലേക്ക് 'അഭയാർഥി മാർച്ച്' ശനിയാഴ്ച നടക്കും. നാരങ്ങോളിക്കുളത്തു നിന്ന് രാവിലെ ഒമ്പതിന് ആരംഭിക്കും. സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.