നാലു വയസ്സുകാരിയെ പീഡിപ്പിച്ച എട്ടു വയസ്സുകാരനെതിരെ പോക്സോ കേസ്


എ​ല​ത്തൂ​ർ (കോഴിക്കോട്): നാ​ലു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച എ​ട്ടു​വ​യ​സ്സു​കാ​ര​നെ​തി​രെ പോ​ക്സോ കേ​സ്. എ​ല​ത്തൂ​ർ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ത​സ്രാ​വ​മു​ണ്ടാ​വു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി‍െൻറ പ​രാ​തി​പ്ര​കാ​ര​മാ​ണ് കേ​സ്. എ​ട്ടു​വ​യ​സ്സു​കാ​ര​നെ ജു​വ​നൈ​ൽ ജ​സ്​​റ്റി​സ് ബോ​ർ​ഡി​നു മു​മ്പാ​കെ ഹാ​ജ​രാ​ക്കും.


Tags:    
News Summary - Pocso case against an eight-year-old boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.