ഉള്ള്യേരി: ആയുർവേദ ഡോക്ടറായ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തഞ്ചേരി കവിടുകണ്ടി രാജെൻറ മകൾ ഡോ. അശ്വതിയാണ് (26) മരിച്ചത്. ഭർത്താവ്: എറണാകുളം സ്വദേശി ദീപക് (സോഫ്റ്റ്വെയർ എൻജിനീയർ). മാതാവ്: സതി. മകൻ: വേദ്. സഹോദരൻ: അശ്വിൻ. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.