WDD 200

സീതാരാമൻ GDR OBIT SEETHARAMAN(85) ഗൂഡല്ലൂർ: നടുവത്തെ മുതിർന്ന സി.പി.എം നേതാവും സി.ഐ.ടി.യു യൂനിയൻ ഭാരവാഹിയുമായിരുന്ന എം.എൻ.എസ്. സീതാരാമൻ (85) നിര്യാതനായി. ഭാര്യ: ശെൽവമ്മ. മക്കൾ: ഗുണശേഖരൻ, മുരുകൻ, മൂർത്തി, ഗജേന്ദ്രൻ, നാഗരത്തിനം. മരുമക്കൾ: അല്ലി, ലക്ഷ്മി, സുവർണ, ശശികല, ജയരാമൻ. ദാമോദരൻ damodharan 77 kozhikode കോഴിക്കോട്: ചേവായൂർ ഭവൻസ് സ്കൂളിനു സമീപം പാറക്കണ്ടി മീത്തലിൽ പനക്കൽ കൈപ്പുറത്ത് ദാമോദരൻ (77) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ജിതേഷ്, ജിഷി, ജിനി, പരേതയായ ജിജി. മരുമക്കൾ: ബാബുരാജ്, ബിജു, ദിവ്യ. സഞ്ചയനം തിങ്കളാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.