സൂസമ്മ THUWDD1 Susamma മക്കിയാട്: പുതുശ്ശേരി മഞ്ഞക്കുന്നേൽ ട്രേഡേഴ്സ് ഉടമ മഞ്ഞക്കുന്നേൽ സെബാസ്റ്റ്യന്‍റെ (ദേവസ്യ) ഭാര്യ സൂസമ്മ സെബാസ്റ്റ്യൻ (65) ബംഗളൂരുവിൽ നിര്യാതയായി. പാലാ മുട്ടംതണ്ണിക്കോട്ട് കുടുംബാംഗമാണ്. മാതാവ്: മറിയക്കുട്ടി. മക്കൾ: സെയിൽ (പുതശ്ശേരി സൂപ്പർ മാർക്കറ്റ് ഉടമ), സോബിൻ (റിലയൻസ് ബംഗളൂരു). മരുമക്കൾ: ധന്യ (അധ്യാപിക, സെന്‍റ് ജോസഫ് യു.പി സ്കൂൾ, കല്ലോടി), പ്രബിത (സ്റ്റാഫ് നഴ്സ്, ബംഗളൂരു). സഹോദരങ്ങൾ: ജോളി, ടെസി, സാലി, ഷിബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.