പോക്സോ കേസിൽ യുവാവ് അറസ്​റ്റിൽ

എലത്തൂർ: പോക്സോ കേസിലെ പ്രതിയെ എലത്തൂർ പൊലീസ് അറസ്​റ്റ്​ ചെയ്തു. ചീക്കിലോട് പേരോത്ത് ഷഫ്​സാസിനെയാണ് (20) എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജു അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ 26നായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയാൽ കേസെടുത്തത്.

Tags:    
News Summary - Youth arrested in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.