കരിയർ ഗൈഡൻസ് ക്ലാസ് നാളെ

പുന്നയൂർക്കുളം: ചമ്മന്നൂർ മഹല്ല് എജുഫോക്കസ് എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു, ബിരുദ ക്ലാസുകളിൽ പഠിക്കുന്നവർക്കും പൂർത്തിയാക്കിയവർക്കും രക്ഷിതാക്കൾക്കുമായി ചമ്മന്നൂർ നൂറുൽ ഹുദ മദ്റസയിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9.00 മുതൽ ഉച്ചക്ക് 12.00 വരെയാണ് ക്ലാസ്. രജിസ്ട്രേഷന് ഫോൺ: 9605178036, 9400116599, 9846877516.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.