മലപ്പുറം: മലപ്പുറം ഗവ. കോളജില്‍ ബിരുദ പ്രവേശനത്തിനുള്ള സ്പോര്‍ട്സ് ക്വോട്ട പ്രവേശനം നേടാൻ താൽപര്യമുള്ളവര് ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയതിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി, പ്ലസ് ടു, സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ കോളജില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 0483 2734918
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.