തൃശൂർ: മ്യൂസിയം റോഡിലെ ആറ് അനധികൃത വഴിയോര കച്ചവട സ്ഥാപനങ്ങൾ കോർപറേഷൻ പൊളിച്ചു നീക്കി. 1983 മുതൽ പ്രവർത്തിച്ച് വരുന്നവയാണിവ. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം റോഡിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾ പൊളിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോർപറേഷൻ അധികൃതർ പൊളിക്കാൻ അനുവാദം നൽകുകയായിരുന്നു. jn tue 01 തൃശൂർ മൃഗശാലക്ക് മുന്നിലെ വഴിയോരക്കച്ചവട കേന്ദ്രങ്ങൾ കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.