തിരൂർ: കെ.പി.സി.സി ഗാന്ധി ദർശൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതേതരത്വ സംരക്ഷണ സദസ്സും ഗാന്ധിയൻ പുരസ്കാര സമർപ്പണവും ബുധനാഴ്ച നടക്കും. രാവിലെ 10ന് ഹോട്ടൽ കോണ്ടിനെേൻറാ ക്ലാസിക് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. ഗാന്ധിയൻ പുരസ്കാരം സി. ഹരിദാസിന് സമർപ്പിക്കും. വാർത്തസമ്മേളനത്തിൽ കെ.പി.സി.സി ഗാന്ധി ദർശൻ സമിതി ജില്ല പ്രസിഡൻറ് പി.കെ.എം. ബാവ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പന്ത്രോളി മുഹമ്മദലി, യാസിർ പൊട്ടച്ചോല, മണ്ഡലം പ്രസിഡൻറ് യാസർ പയ്യോളി, സ്വാഗതസംഘം കൺവീനർ നൗഷാദ് പരന്നേക്കാട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.