വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്യാലയത്തിൽ അക്രഡിറ്റഡ് ഓവർസിയർ, ഡേറ്റ എൻട്രി ഓപറേറ്റർ കം അക്കൗണ്ടൻറ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്നുവർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയാണ് അക്രഡിറ്റഡ് ഓവർസിയറുടെ യോഗ്യത. ബി.കോം ബിരുദവും ഗവ. അംഗീകൃത പി.ജി.ഡി.സി.എയുമാണ് ഡേറ്റ എൻട്രി ഓപറേറ്റർ കം അക്കൗണ്ടന്റ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ ബിരുദമുള്ള ഗവ. അംഗീകൃത പി.ജി.ഡി.സി.എക്കാരെയും കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് ബിരുദധാരികളെയും പരിഗണിക്കും. അപേക്ഷകൾ ഫെബ്രുവരി 19ന് വൈകീട്ട് അഞ്ചിന് മുമ്പ് ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.