കരിപ്പൂരിൽ 38 ലക്ഷത്തിൻെറ സ്വർണം പിടികൂടി കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് 38.40 ലക്ഷത്തിൻെറ സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി ഫൈറൂസിൽനിന്നാണ് 779 ഗ്രാം സ്വർണം കണ്ടെത്തിയത്. അബൂദബിയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിൽ എത്തിയത്. ഡെപ്യൂട്ടി കമീഷണർ എസ്.എസ്. ശ്രീജു, സൂപ്രണ്ടുമാരായ സി.പി. സതീഷ്, ഉമാദേവി, ഇൻസ്പെക്ടർമാരായ എൻ. റഹീസ്, കെ.കെ. പ്രിയ, അർജുൻ കൃഷ്ണ, ചേതൻ ഗുപ്ത, വീരേന്ദ്ര പ്രതാപ് ചൗധരി, ദിനേശ്, ഹെഡ് ഹവിൽദാർമാരായ എസ്. ജമാലുദ്ദീൻ, എ. വിശ്വരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.