CKM - 1-

കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

ചങ്ങരംകുളം: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. സംസ്ഥാന പാതയിലാണ് അപകടം നടന്നത്.

മൂക്കുതല ചേലക്കടവ് സ്വദേശി മറത്തൂര് വളപ്പിൽ മാമ്പ്ര നാണു (68)വിനാണ് പരിക്കേറ്റത്. ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ ടാക്സി സ്റ്റാന്റിന് സമീപം ചൊവ്വാഴ്ച രാവിലെ 6.30 നാണ് അപകടം.

പരിക്കേറ്റ നാണുവിനെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക പരിചരണത്തിന് ശേഷം തൃശൂരിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - Bike rider injured after being hit by KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.