കോ​ക്കൂ​ർ സ്വ​ദേ​ശി​നി​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി ല​ഭി​ച്ച

പ​ഴ​കി​യ വ​സ്ത്ര​ങ്ങ​ൾ

ഓൺലൈനിൽ ഓർഡർ നൽകി : ലഭിച്ചത് പഴകിയ വസ്ത്രങ്ങൾ

ച​ങ്ങ​രം​കു​ളം: 1000 രൂ​പ ന​ൽ​കി ഓ​ൺ​ലൈ​ൻ വ​ഴി മൂ​ന്ന്​ ടോ​പ്പു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച​ത് പ​ഴ​യ വ​സ്ത്ര​ങ്ങ​ൾ. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ഫോ​ട്ടോ വെ​ച്ച് 1000 രൂ​പ​ക്ക് മൂ​ന്ന് ടോ​പ്പ് എ​ന്ന ഓ​ൺ​ലൈ​ൻ പ​ര​സ്യം ക​ണ്ട് ബു​ക്ക് ചെ​യ്ത ച​ങ്ങ​രം​കു​ളം കോ​ക്കൂ​ർ സ്വ​ദേ​ശി​നി​ക്കാ​ണ് ഉ​പ​യോ​ഗി​ച്ച് പ​ഴ​കി​യ വ​സ്ത്ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ര​സ്യം ക​ണ്ട വെ​ബ്സൈ​റ്റ് വ​ഴി ബു​ക്ക് ചെ​യ്ത് വ​രു​ത്തി​യ യു​വ​തി​ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. വി​ത​ര​ണ​ക്കാ​രോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ വ​സ്ത്ര​ങ്ങ​ൾ ക​മ്പ​നി പ്രോഡക്റ്റ് അ​ല്ലെ​ന്ന് പ​റ​ഞ്ഞ് ഡെ​ലി​വ​റി ബോ​യി​യും കൈ​യൊ​ഴി​ഞ്ഞു. തു​ട​ർ​ന്ന് വെ​ബ്സൈ​റ്റി​ലു​ള്ള ഫോ​ൺ ന​മ്പ​റി​ൽ വി​ളി​ച്ചു​നോ​ക്കി​യെ​ങ്കി​ലും ഇ​ൻ​ക​മി​ങ് കോ​ൾ ല​ഭ്യ​മ​ല്ലെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്.

Tags:    
News Summary - Ordered online : Received used clothes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.