സി.​ബി.​എ​സ്.​ഇ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ നി​ല​മ്പൂ​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ ടീം

സി.ബി.എസ്.ഇ സെൻട്രൽ സഹോദയ ജില്ല കലോത്സവം; നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ചാമ്പ്യൻമാർ

തി​രൂ​ർ: മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി തി​രൂ​ർ എം.​ഇ.​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന സി.​ബി.​എ​സ്.​ഇ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​പ​ട്ടം നി​ല​നി​ർ​ത്തി നി​ല​മ്പൂ​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ. 1069 പോ​യ​ന്റു​മാ​യാ​ണ് നേ​ട്ടം. 1028 പോ​യ​ന്റു​മാ​യി തി​രൂ​ർ എം.​ഇ.​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

റ​ണ്ണേ​ഴ്സ​പ്പാ​യ തി​രൂ​ർ എം.​ഇ.​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ടീം

935 പോ​യ​ന്റ് നേ​ടി​യ ന​സ്ര​ത്ത് സ്കൂ​ൾ മ​ഞ്ചേ​രി​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 735 പോ​യ​ന്റോ​ടെ ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ സ്കൂ​ളും 686 പോ​യ​ന്റോ​ടെ പാ​ണ​ക്കാ​ട് സ്ട്രൈറ്റ് പാ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളും യ​ഥാ​ക്ര​മം നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. കാ​റ്റ​ഗ​റി ഒ​ന്നി​ൽ പീ​വീ​സ് നി​ല​മ്പൂ​രും കാ​റ്റ​ഗ​റി ര​ണ്ടി​ൽ ഐ​ഡി​യ​ൽ ക​ട​ക​ശ്ശേ​രി​യും കാ​റ്റ​ഗ​റി മൂ​ന്നി​ൽ പീ​വീ​സ് നി​ല​മ്പൂ​രും കാ​റ്റ​ഗ​റി നാ​ലി​ൽ പീ​വീ​സ് നി​ല​മ്പൂ​രും കോ​മ​ൺ കാ​റ്റ​ഗ​റി​യി​ൽ എം.​ഇ.​എ​സ് തി​രൂ​രും ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

Tags:    
News Summary - District arts festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.