തെരഞ്ഞെടുപ്പ് തോൽവി: നാ​ലു​ ലീ​ഗ്​ പ​ഞ്ചാ​യ​ത്ത്​ ക​മ്മി​റ്റി​ക​ൾ കൂ​ടി പി​രി​ച്ചു​വി​ട്ടു

മ​ല​പ്പു​റം: ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്​​ലിം ലീ​ഗ് ഭ​ര​ണ​സ​മി​തി​ക​ളു​ണ്ടാ​യി​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​രാ​ജ​യം സം​ഭ​വി​ച്ച പു​ളി​ക്ക​ൽ, വെ​ട്ടം, ക​രു​വാ​ര​കു​ണ്ട്, മ​മ്പാ​ട് പ​ഞ്ചാ​യ​ത്ത് ലീ​ഗ് ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു​വി​ട്ടു.പ​രാ​ജ​യ​കാ​ര​ണം അ​ന്വേ​ഷി​ക്കാ​നാ​യി നി​യോ​ഗി​ച്ച ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ​ലി ശി​ഹാ​ബ് പി​രി​ച്ചു​വി​ട്ട​ത്.

വെ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ വി.​എ. ല​ത്തീ​ഫ് (പ്ര​സി), കെ.​എം. ഹ​സ്സ​ൻ (ജ​ന. സെ​ക്ര), ടി.​പി. അ​ബ്​​ദു​ല്ല ക്കു​ട്ടി (ട്ര​ഷ), പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ പി. ​മോ​യു​ട്ടി മൗ​ല​വി (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), പി.​വി. മു​ഹ​മ്മ​ദ​ലി (പ്ര​സി), കെ.​വി. മു​ഹ​മ്മ​ദ് ബ​ഷീ​ർ (ജ​ന. സെ​ക്ര), എം.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞാ​ൻ (ട്ര​ഷ) എ​ന്നി​വ​രെ സാ​ദി​ഖ​ലി ത​ങ്ങ​ൾ നാ​മ​നി​ർ​ദേ​ശം ചെ​യ്​​തു. മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പു​തി​യ ക​മ്മി​റ്റി​ക​ൾ ഉ​ട​ൻ നി​ല​വി​ൽ​വ​രും.

Tags:    
News Summary - Election defeat: Four league panchayat committees dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.