കോ​ട്ട​പ്പ​ടി​യി​ൽ കാ​റി​ന്​ മു​ക​ളി​ൽ വൈ​ദ്യു​ത തൂ​ൺ വീ​ണ നി​ല​യി​ൽ

നി​ർ​ത്തി​യി​ട്ട കാ​റി​ൽ വൈ​ദ്യു​ത തൂ​ൺ വീ​ണു

മ​ല​പ്പു​റം: കോ​ട്ട​പ്പ​ടി​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ വൈ​ദ്യു​ത തൂ​ൺ വീ​ണു. കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട്‌ ദേ​ശീ​യ​പാ​ത​യു​ടെ കു​റു​കെ​യു​ള്ള വൈ​ദ്യു​ത ലൈ​ൻ ലോ​റി​യി​ൽ കു​രു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് തൂ​ൺ കാ​റി​ന്​ മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വാ​ഹ​നം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കാ​റു​ട​മ​യും കു​ടും​ബ​വും അ​ടു​ത്തു​ള്ള ക​ട​യി​ലേ​ക്ക് പോ​യിരുന്നു. ഈ സമയത്ത് രണ്ട് കുട്ടികൾ കാറിലുണ്ടായിരുന്നു.

വൈദ്യുതി പ്രവഹിച്ചിരുന്നു. നാട്ടുകാരുടെ സമയോചിത ഇടപെടൽ ദുരന്തം ഒഴിവാക്കി. മലപ്പുറം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തൂൺ മാറ്റി.

Tags:    
News Summary - Electric pole fell on parked car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.