ഫുജൈറയിൽനിന്ന് ലീവിന് പോയ യുവാവ് നാട്ടിൽ നിര്യാതനായി

ഫുജൈറ: മലപ്പുറം മമ്പാട് സ്വദേശി പറവക്കല്‍ മുജീബ് എന്ന ബാവ (40) നാട്ടില്‍ നിര്യാതനായി. പരേതരായ മുഹമ്മദ്‌ പറവക്കല്‍, നബീസ എന്നിവരുടെ മകനാണ്. ഫുജൈറ പാലസില്‍ ജോലിചെയ്തിരുന്ന മുജീബ് ഈ മാസം ആദ്യം ലീവിന് നാട്ടില്‍ പോയതായിരുന്നു.

ഭാര്യ: നദീറ. മക്കള്‍: ഫാത്തിമ ഹിബ, ഫാത്തിമ ലിബ, ഫാത്തിമ നൈബ. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്‍ റസാഖ്, അബ്ദുല്‍ നാസര്‍, റുഖിയ, സഫിയ, മൈമൂന, ജുമൈല, സുമയ്യ. ഖബറടക്കം നടുവക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Tags:    
News Summary - Expatriate from Fujairah dies in mambad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.