ക​രു​വാ​ര​കു​ണ്ട് ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ 300 വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ച് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ സം​സാ​രി​ക്കു​ന്നു

ലൈ​ഫ്: ക​രു​വാ​ര​കു​ണ്ടി​ൽ 300 വീ​ടു​ക​ൾ സ​മ​ർ​പ്പി​ച്ചു

ക​രു​വാ​ര​കു​ണ്ട്: ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത ഗ്രാ​മം പ​ദ്ധ​തി​യി​ൽ നേ​ട്ട​ങ്ങ​ളു​ടെ തി​ള​ക്ക​ത്തി​ൽ ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച 300 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​മാ​റി. 315 പു​തി​യ വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​എ​സ്. പൊ​ന്ന​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ബ പ​ള്ളി​ക്കു​ത്ത്, ടി.​കെ. ഉ​മ്മ​ർ, ഷീ​ന ജി​ൽ​സ്, അം​ഗ​ങ്ങ​ളാ​യ കെ. ​സു​ഫൈ​റ, നു​ഹ്മാ​ൻ പാ​റ​മ്മ​ൽ, വി.​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ. ​കു​ഞ്ഞാ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ലേ​ഷ് പ​ട്ടി​ക്കാ​ട​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ഷാ​നി​ർ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ.​കെ. ജ​യിം​സ്, ഹം​സ സു​ബ്ഹാ​ൻ, ടി.​ഡി. ജോ​യ്, എ.​കെ. സ​ജാ​ദ് ഹു​സൈ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി.​ഇ.​ഒ ശ​രീ​ഫ് അ​ഹ​മ്മ​ദി​ന് മ​ന്ത്രി ഉ​പ​ഹാ​രം ന​ൽ​കി.

Tags:    
News Summary - Life: 300 houses dedicated in Karuvarakund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.