കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ യു​വാ​വ് സെ​പ്റ്റി​ക് ടാ​ങ്കി​ലേ​ക്ക്​ വീ​ണു

കോ​ട്ട​ക്ക​ൽ: കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ യു​വാ​വ് സെ​പ്റ്റി​ക്ക് ടാ​ങ്കി​ലേ​ക്ക്​ വീ​ണു. പു​ത്തൂ​ർ പ​ള്ളി​പ്പു​റം മു​സ്​​ല്യാ​ർ​ക​ള​ത്തി​ൽ അ​ബ്​​ദു​ൽ സാ​ലി​ഹാ​ണ്​ (24) രാ​വി​ലെ 9.30ഒാ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ശു​ചി​മു​റി​യു​ടെ അ​ടി​ഭാ​ഗം ത​ക​ർ​ന്ന​തോ​ടെ യു​വാ​വ് ടാ​ങ്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റ​ത്തു​നി​ന്ന്​ എ​ത്തി​യ അ​ഗ്​​നി​ര​ക്ഷ സേ​ന വി​ഭാ​ഗ​വും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.