ഷാ​ജ​ഹാ​ൻ

മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ

മേ​ലാ​റ്റൂ​ർ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പു​ള്ളി​യെ മേ​ലാ​റ്റൂ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പാ​തി​രി​ക്കോ​ട് ഓ​ല​പ്പാ​റ​യി​ലെ കോ​തോ​ട​ൻ വീ​ട്ടി​ൽ ഷാ​ജ​ഹാ​നെ​യാ​ണ് (28) കാ​സ​ർ​കോ​ട് കു​മ്പ​ള എ​ന്ന സ്ഥ​ല​ത്ത് വെ​ച്ച്​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​ട​ക്കം വി​വി​ധ സാ​മ​ഗ്രി​ക​ൾ ക​ള​വു ചെ​യ്​​ത സം​ഭ​വ​ത്തി​ൽ മേ​ലാ​റ്റൂ​ർ സ്​​റ്റേ​ഷ​നി​ൽ​ത​ന്നെ ര​ണ്ടി​ലേ​റെ കേ​സു​ക​ളു​ണ്ട്.

ജാ​മ്യ​ത്തി​ലി​റ​ങ്ങി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി ന​ട​ന്ന പ്ര​തി​യെ മേ​ലാ​റ്റൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ബാ​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​മോ​ദ് കൊ​ള​ത്തൂ​ർ, ഷി​ജു, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ (ര​ണ്ട്) കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Accused in theft cases arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.