പരപ്പനങ്ങാടി പൊലീസ് ട്രെയിൻ യാത്രികരിൽനിന്ന് കണ്ടെത്തിയ കളിത്തോക്ക്​

ട്രെയിൻ യാത്രികരുടെ കൈയിൽ തോക്കെന്ന്​ സന്ദേശം; പൊലീസിന് കിട്ടിയത് കളിത്തോക്ക്​

പരപ്പനങ്ങാടി: രണ്ട് ​െട്രയിൻ യാത്രികരുടെ ​െകെയിൽ തോക്കുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് റെയിൽവേ സ്​റ്റേഷനിൽ കുതിച്ചെത്തിയ പൊലീസിന് ലഭിച്ചത് കളിത്തോക്ക്. ഞായറാഴ്​ച വൈകുന്നേരം കോയമ്പത്തൂർ-കണ്ണൂർ സ്​പെഷൽ ​െട്രയിൻ പരപ്പനങ്ങാടി റെയിൽവേ സ്​റ്റേഷനിലെത്തിയപ്പോഴാണ് പരപ്പനങ്ങാടി പൊലീസ്​ പരിശോധനക്കെത്തിയത്.

സംശയിച്ച രണ്ട് യുവാക്കളെ പിടികൂടി സ്​റ്റേഷനിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ്​ കളിത്തോക്കാണെന്ന് വ്യക്​തമായത്​. ഇതോടെ ഇരുവരെയും വിട്ടയച്ചു. 

Tags:    
News Summary - Message that train passengers had guns in their hands; The police got a toy gun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.