ലോ​റി ഇ​ടി​ച്ച് തകർന്ന ചെ​ട്ടി​പ്പടി​യി​ലെ റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സ് ബാ​ർ

ലോറിയിടിച്ച് റെയിൽേവ ലെവൽ ക്രോസ് ബാർ തകർന്നു

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഗേറ്റിൽ ലോറിയിടിച്ച് ക്രോസ് ബൂം ബാറുകൾക്ക് കേടുപറ്റി. കണ്ണൂർ ഇന്‍റർ സിറ്റി എക്സ്പ്രസ് കടന്നുപോകുന്നതിനായി ഗേറ്റ് താഴ്ത്തുന്നതിനിടെ ചേളാരി ഭാഗത്തുനിന്ന് പൈപ്പ് ലോഡ് കയറ്റിവന്ന നാഷനൽ പെർമിറ്റ് ലോറി ഇടിച്ചുകയറുകയായിരുന്നു.

ഇതേ തുടർന്ന് ചേളാരി-ചെട്ടിപ്പടി പരപ്പനങ്ങാടി വഴിയുള്ള ഗതാഗതം മൂന്ന് മണിക്കൂർ മുടങ്ങി. തിരൂരിൽനിന്ന് റെയിൽവേ മെക്കാനിക്കൽ ക്വിക് റെസ്പോൺസ് ടീം വന്ന് തകരാർ പരിഹരിച്ചതോടെയാണ് റോഡ് ഗതാഗതം പുനരാംഭിച്ചത്.

Tags:    
News Summary - Railway level cross bar was broken after the lorry hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.