സു​ബ്ര​ഹ്മ​ണ്യ​ൻ

ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി

താ​നൂ​ർ: ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. ദീ​ർ​ഘ​നാ​ളാ​യി ക​ണ്ണ​ന്ത​ളി സ​ഫ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​നെ​യാ​ണ്​ ന​വം​ബ​ർ 12 മു​ത​ൽ കാ​ണാ​താ​യ​ത്. താ​നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​ൺ: 04942440221, 7592950843.

Tags:    
News Summary - Complaint about not seeing Tamil Nadu native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.