താനൂരിൽ കടലിൽ വീണ് ഒരാളെ കാണാതായി

താനൂർ: ഒസാൻ കടപ്പുറത്ത് കടലിൽ വീണ് ഒരാളെ കാണാതെയായി. കോസ്​റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്​.

കരയില്‍ നിന്നും തോണി സുരക്ഷക്കായി ഹാര്‍ബറിലേക്ക് മാറ്റുന്നതിനിടെ കടലില്‍ വീണ്​ കാണാതാവുകയായിരുന്നു. ബുധനാഴ്​ച രാവിലെ 10 മണിയോടെയാണ് സംഭവം. വി. അബ്ദുറഹിമാന്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.