‘ത​നി​മ’ വ​ളാ​ഞ്ചേ​രി ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ‘മാ​ധ്യ​മം’ ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ ഹ​സ​നു​ൽ ബ​ന്ന

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സാ​ഹി​ത്യ​പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

വ​ളാ​ഞ്ചേ​രി: 'ത​നി​മ' വ​ളാ​ഞ്ചേ​രി ചാ​പ്റ്റ​ർ സാ​ഹി​ത്യ​പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. ഖു​ർ​ആ​ൻ മ​ല​യാ​ളം വി​വ​ർ​ത്ത​ക​ൻ വി.​വി.​എ. ഷു​ക്കൂ​ർ, ക​വി കെ.​പി. സ​ലാം, ക​ഥാ​കൃ​ത്ത് മു​ന​വ​ർ വ​ളാ​ഞ്ചേ​രി എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

'മാ​ധ്യ​മം' ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ ഹ​സ​നു​ൽ ബ​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​റ​ഷീ​ദ് പാ​ലാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. മു​ഹ​മ്മ​ദ് ഷാ​ഫി സാ​ഹി​ത്യ​പ്ര​തി​ഭ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. പി. ​ഹു​സൈ​ൻ, പ്ര​ഫ. പി. ​സാ​ജി​ദ്, അ​ബ്ദു​റ​ഹീം പാ​ലാ​റ എ​ന്നി​വ​ർ കൃ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. 'ത​നി​മ' ജി​ല്ല സെ​ക്ര​ട്ട​റി മും​താ​സ് അ​ലി സം​സാ​രി​ച്ചു. കെ.​ബി. ഹ​സ്ന യ​ഹ്‌​യ സ്വാ​ഗ​ത​വും പി.​പി. ഹം​സ​ക്കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Literary geniuses were honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.