വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ഇന്ന്

വര്‍ക്കിങ് ഗ്രൂപ് യോഗം ഇന്ന് പാലക്കാട്: ജില്ല പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 പദ്ധതിയുടെ വര്‍ക്കിങ് ഗ്രൂപ് യോഗം ബുധനാഴ്ച രാവിലെ 10.30ന് ജില്ല പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.