ഡ്രൈവര്‍ നിയമനം

പാലക്കാട്: കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അഗളി ഗ്രാമപഞ്ചായത്ത് സമിതിയുടെ കീഴില്‍ ജീപ്പ് ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖം 11ന് രാവിലെ 11ന് കുടുംബശ്രീ കില അഗളി ഓഫിസില്‍ നടക്കുമെന്ന് അസി. പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04924 254335

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.