വാഹനീയം ഫയല്‍ അദാലത്ത്

പാലക്കാട്: ജില്ലയിലെ മോട്ടോര്‍ വാഹനവുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് ഗതാഗത മന്ത്രി ആന്റണി രാജു 26ന് രാവിലെ 10 മുതല്‍ പാലക്കാട് ജില്ല പഞ്ചായത്ത് ഹാളില്‍ 'വാഹനീയം' പരാതി പരിഹാര അദാലത്ത് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.