താൽക്കാലിക നിയമനം

പാലക്കാട്: കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ആശുപത്രി വികസന സമിതിക്ക് കീഴില്‍ ഫാര്‍മസിസ്റ്റ്, നഴ്സിങ്​ അസിസ്റ്റന്‍റ്​, സ്റ്റാഫ് നഴ്സ് എന്നിവയിൽ നടത്തുന്നു. ഉദ്യോഗാർഥികള്‍ ആഗസ്റ്റ് 19ന് രാവിലെ 10ന് അസ്സല്‍ രേഖകളുമായി ആശുപത്രി ഓഫിസില്‍ നടക്കുന്ന അഭിമുഖത്തിന്​ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.