'പെൻഷൻ വർധിപ്പിക്കണം'

മണ്ണാർക്കാട്: അംഗങ്ങളുടെ അംശാദായ തുകക്ക്​ ആനുപാതികമായി പെൻഷൻ തുക അനുവദിക്കണമെന്ന്​ ആർട്ടിസാന്റ്സ് സ്കിൽഡ് ആൻഡ്​ ജനറൽ വർക്കേഴ്സ് (എസ്.ടി.യു) ജില്ല കൗൺസിൽ. എസ്.ടിയു ജില്ല ട്രഷറർ കെ.ടി. ഹംസപ്പ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് നാസർ പാതാക്കര അധ്യക്ഷനായി. കെ.പി. മുഹമ്മദ് അഷ്റഫ്, അഡ്വ. നാസർ കൊമ്പത്ത്, കെ.പി. ഉമ്മർ, എസ്.എം നാസർ, റഫീഖ പാറക്കോട്, പാറയിൽ മുഹമ്മദാലി, സി. സുനിത, എ. ഷംസുദ്ദിൻ, യു.പി. നിഷാദ്, സുജിത് ബാബു, നജ്മുദ്ദീൻ പള്ളത്ത്, മേലാടിയിൽ വാപ്പുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നാസർ പാതാക്കര (പ്രസി), യു.പി. നിഷാദ് മണ്ണാർക്കാട്, പി. സുലൈഖ, സമീർ ചുങ്കം, പിരായിരി ഉമൈബ (വൈസ് പ്രസി), സുനിത പിരായിരി (ജന. സെക്ര), പി. ഷാഹിറ, ഹൈറുന്നീസ തച്ചനാട്ടുകര, സുനിത ചോലയിൽ, നസീമ പിരായിരി (ജോ. സെക്ര), കെ.എച്ച്. ഹംസ തൃത്താല (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.