'പെന്‍ഷനാകുന്ന മാസം മുതല്‍ തുക നല്‍കണം'

പാലക്കാട്: വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന നല്‍കുന്ന പെന്‍ഷനുകള്‍ തൊഴിലാളി പെന്‍ഷനാകുന്ന മാസം മുതല്‍ നല്‍കണമെന്ന് സ്‌റ്റേറ്റ് ഹെഡ്‌ലോഡ് ആൻഡ്​ ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (എസ്.ടി.യു) ജില്ല കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. എസ്.ടി.യു ജില്ല പ്രസിഡന്റ് എം.എം. ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.എ. മുസ്തഫ അധ്യക്ഷത വഹിച്ചു. റിട്ടേണിങ്​ ഓഫിസര്‍ കെ.ടി. ഹംസപ്പ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ. ഷൗക്കത്തലി, മുഹമ്മദ് ബഷീര്‍ താളിയില്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഒ.പി. ബഷീര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ. ഹസനുപ്പ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എം.എ. മുസ്തഫ (പ്രസി.), മുഹമ്മദ് ബഷീര്‍ താളിയില്‍, പി.കെ. ഹസനുപ്പ, കെ.പി. മുഹമ്മദ് ഹസന്‍, പി.പി. കബീര്‍, കെ. ഷറഫുദ്ദീന്‍ (വൈസ്​ പ്രസി.), പി.പി. മുഹമ്മദ്​ കാസിം (ജന. സെക്ര.), ഒ.പി. ബഷീര്‍, റഫീഖ് കോങ്ങത്ത്, പി.പി. ഫൈസല്‍, എം. സുലൈമാന്‍, വി. മുഹമ്മദ്കുട്ടി (സെക്ര.), കെ. ഷൗക്കത്തലി (ട്രഷ.). (പടം. p3 musthafa pri. p3 kasim (gen. sec)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.