അനുശോചന യോഗം

അലനല്ലൂർ: മുൻ പഞ്ചായത്തംഗം കളത്തിൽ അബ്ദുൽ റസാക്കിന്റെ വേർപാടിൽ അലനല്ലൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തി. മണ്ഡലം പ്രസിഡന്‍റ് കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി റഷീദ് ആലായൻ, വി.സി. രാമദാസ്, കെ.ടി. ഹംസപ്പ, കെ. തങ്കച്ചൻ, ബഷീർ തെക്കൻ, ഹംസ തച്ചമ്പറ്റ, കാസിം ആലായൻ, കെ. ഹംസ, കെ.എ. സുഗുണകുമാരി, ഉസ്മാൻ കൂരിക്കാടൻ, മുള്ളത്ത് ലത, എം.കെ. ബക്കർ, ടി.കെ. ഷംസുദ്ധീൻ, പി. ഷാനവാസ്, അനിത വിത്തനോട്ടിൽ, അബ്ദു കീടത്ത്, കെ. റഫീക്ക്, ബഷീർ പടുകുണ്ടിൽ, നസീഫ് പാലക്കാഴി, ബുഷൈർ അരിയകുണ്ട്, രവി ചൂരക്കാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.