നീന്തൽ സർട്ടിഫിക്കറ്റ്: അപേക്ഷ നൽകണം

ശ്രീകൃഷ്ണപുരം: പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയൻറ് നേടാൻ ആവശ്യമായ നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാർഥികൾ ആധാർ കാർഡ്, എസ്.എസ്.എൽ.സി മാർക്ക് ലിസ്​റ്റ്​ എന്നിവയുടെ പകർപ്പ് സഹിതം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുമ്പായി കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണമെന്ന്​​ സെക്രട്ടറി അറിയിച്ചു. പ്രസിഡൻറിൻെറ പക്കൽനിന്ന് സാക്ഷ്യപത്രം കൈപ്പറ്റിയവരും അപേക്ഷ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.