സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട്: പാലക്കാട് റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് എന്‍. മുരുകേശൻ, പാലക്കാട് റീസർവേ സൂപ്രണ്ട് ഓഫിസിലെ ക്ലര്‍ക്ക് വി. പ്രസൂണ്‍ എന്നിവരെ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നതിനാല്‍ സസ്‌പെന്‍ഡ് ചെയ്തതായി ജില്ല കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.