പാലക്കാട്: നഗരസഭയില്‍ 2014-ലെ തെരുവ് കച്ചവട സംരക്ഷണ നിയമ പ്രകാരം രൂപവത്കരിക്കുന്ന നഗര-കച്ചവട സമിതിയിലേക്ക് കച്ചവടക്കാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താൻ സര്‍വേ പ്രകാരം കണ്ടെത്തിയ കച്ചവടക്കാരുടെ കരട് വോട്ടര്‍ പട്ടിക നഗരസഭ ഓഫിസില്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളുള്ളവര്‍ ഫെബ്രുവരി 24നകം രേഖാമൂലം നല്‍കണമെന്ന് പാലക്കാട് നഗരസഭ റിേട്ടണിങ് ഓഫിസര്‍ അറിയിച്ചു. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും. ഫോണ്‍: 0491-2534634, 2534635.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.