പാലക്കാട്: കെ.എസ്.ഇ.ബി.യിലെ അഴിമതികളും ക്രമക്കേടുകളും സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ മാർച്ച് മൂന്നിന് ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണകൾ സംഘടിപ്പിക്കും. അന്നേദിവസം പാലക്കാട് വൈദ്യുതി ഭവന് മുന്നിൽ നടക്കുന്ന സമരം ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യൂനിയൻ ജില്ല പ്രസിഡന്റ് പി.ജെ. പൗലോസ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.