ഈദ് സൗഹൃദ സംഗമം

പാലക്കാട്‌: കല്ലേക്കുളങ്ങര ജുമാമസ്ജിദ് കമ്മിറ്റി നടത്തിയ ശിവാനന്ദമഠം സ്വാമികൾ സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. പി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് ഹാരിസ് മൗലവി ഈദ് സന്ദേശം നൽകി. സെക്രട്ടറി പി.പി.എ. ബഷീർ സ്വാഗതവും സുൽഫീക്കർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.