തച്ചമ്പാറ: ഓട്ടത്തിനിടെ ഓട്ടോയിൽ പുകപടലങ്ങൾ ഉയർന്നത് പരിഭ്രാന്തി പരത്തി. പാലക്കാട്-കോഴിക്കോട് ദേശീയപാത തച്ചമ്പാറയിൽ ഉച്ചക്ക് 12.45നാണ് സംഭവം. പുതിയ ഓട്ടോയിൽ കൂടുതൽ അളവിൽ ഓയിൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകാറുള്ള പുകയാണ് ജനങ്ങളുടെ ആശങ്കക്ക് വഴിയൊരുക്കിയത്. വാഹനം നിർത്താനുള്ള ശ്രമത്തിനിടെയാണ് സംഭവം. ഒടുവിൽ അൽപനേരത്തെ പരിശ്രമത്തിനുശേഷം നാട്ടുകാരുടെ സഹായത്തോടെ വാഹനം നിർത്തി. പടം) KLKDAuto തച്ചമ്പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ പൊടിപടലങ്ങൾ ഉയരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.