92 പേർ‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ വെള്ളിയാഴ്​ച 92 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ ആറ്​ പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 85 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 71 പേർ‍ക്കാണ്​ രോഗമുക്തി. 3.65 ശതമാനമാണ് വെള്ളിയാഴ്​ചത്തെ രോഗസ്ഥിരീകരണ നിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.