ഷെ​രീ​ഫ്, മു​ര​ളി

മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ

ഒ​റ്റ​പ്പാ​ലം: മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ട് പേ​രെ ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ ഒ​ല്ലൂ​ർ ക​ച്ചേ​രി നെ​ല്ലി​ക്കു​ന്ന് പു​ത്ത​ൻ വീ​ട്ടി​ൽ മു​ര​ളി (46), ഒ​റ്റ​പ്പാ​ലം ആ​ർ.​എ​സ് റോ​ഡ് പാ​ലി​ക്ക​ൽ വീ​ട്ടി​ൽ ഷെ​രീ​ഫ് (56) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബീ​വ​റേ​ജ​സ് എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​വ​രാ​ണ് ഇ​രു​വ​രു​മെ​ന്ന് ഒ​റ്റ​പ്പാ​ലം സി.​ഐ എം. ​സു​ജി​ത്ത് പ​റ​ഞ്ഞു. ആ​ല​പ്പു​ഴ സ്വ​ദേ​ശി ഷൈ​നി​ന്റെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ഇ​രു​വ​രെ​യും വ​ല​യി​ലാ​ക്കി​യ​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Accused arrested in case of stealing mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.