പാലക്കാട് മുനിസിപ്പാലിറ്റി 32ാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർഥി എം. സുലൈമാ​െൻറ പ്രചാരണ ബോർഡുകൾ നശിപ്പിച്ച

നിലയിൽ

വെൽഫെയർ പാർട്ടി സ്ഥാനാർഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ

പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റി 32ാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർഥി എം. സുലൈമാ​െൻറ പ്രചാരണ ബോർഡുകളും പോസ്​റ്ററുകളും നശിപ്പിച്ചതിൽ മുനിസിപ്പൽ ഇലക്​ഷൻ കമ്മിറ്റി അപലപിച്ചു.

സ്ഥാനാർഥി എം. സുലൈമാൻ, പി. ലുഖ്മാൻ, സൗരിയത്ത് സുലൈമാൻ, കാജാ ഹുസൈൻ, അഫ്സൽ, റഫീഖ്, ബി. ഷെരീഫ്, ഇക്ബാൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - As the Welfare Party candidate's campaign boards were destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-25 05:17 GMT