പൊലീസുകാരുടെ കാവലിനെ കണ്ണ്​വെട്ടിച്ചാണ്​ അരു​ൺ ജീവനൊടുക്കിയത്​

പാലക്കാട്​: എ.ടി.എം കവർച്ച കേസ്​ പ്രതി തൂങ്ങി മരിച്ച നിലയിൽ. പറളി സ്വദേശി അരു​ണാണ്​ ഒറ്റപ്പാലം താലൂക്ക്​ ആശുപത്രിയിൽ മരിച്ചത്​.

കാവലിനുണ്ടായിരുന്ന രണ്ട് പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ്​ അര​ുൺ ആത്മഹത്യ ചെയ്​തതെന്നാണ്​ വിവരം. കാലിന്​ ശസ്​ത്രക്രിയ ചെയ്യാനാണ്​ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

എസ്.ബി.ഐ. പറളി ബ്രാഞ്ചിലാണ് ഇയാൾ മോഷണ ശ്രമം നടത്തിയത്.

Tags:    
News Summary - ATM theft case accused hanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.