ധനരാജി​െൻറ കുടുംബത്തിന്​ സഹായവുമായി മുൻ സന്തോഷ്​ ​േട്രാഫി താരങ്ങൾ

പാലക്കാട്​: അകാലത്തിൽ മരിച്ച സന്തോഷ്​ ​േട്രാഫി താരം ധനരാജി​െൻറ കുടുംബത്തിന്​ ​സന്തോഷ്​ ട്രോഫി ഫുട്​ബാൾ പ്ലയേഴ്​സ്​ വെൽഫെയർ അസോസിയേഷൻ ധനസഹായം കൈമാറി.

പാലക്കാട്​ സോൺ രക്ഷാധികാരി ഡോ. പി.കെ. രാജഗോപാൽ, ധനരാജി​െൻറ പത്​നി അർച്ചനക്ക്​ 80,000 രൂപയുടെ ചെക്ക് ​കൈമാറി.

സന്തോഷ്​ ​േട്രാഫി മുൻ താരങ്ങളായ വി. രവി, ജി. മോഹനൻ, അബ്​ദുൽ നൗഷാദ്​ എന്നിവർ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.