പാലക്കാട്: ജില്ലയിൽ നാല് ഹയർസെക്കൻഡറി സ്കൂളുകളിൽ അധികബാച്ച് അനുവദിച്ച് സർക്കാർ. പട്ടഞ്ചേരി കെ.കെ.എം.എച്ച്.എസ്.എസ്, കണ്ണാടി എച്ച്.എസ്.എസ്, പിരായിരി പുളിയമ്പറമ്പ് എച്ച്.എസ്.എസ്, ഗവ. ട്രൈബൽ എച്ച്.എസ്.എസ് ഷോളയൂർ എന്നിവിടങ്ങളിലാണ് പുതിയ ബാച്ചുകൾ അനുവദിച്ചത്.
കോഴ്സുകൾ: 1. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് (രണ്ടുബാച്ചുകൾ), 2. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹോംസയൻസ് (ഒരുബാച്ച്), 3. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ്, കംപ്യൂട്ടർ സയൻസ് (2 ബാച്ച്). 4. ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്, ജ്യോഗ്രഫി (ഒരുബാച്ച്), 5. ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്, സംഗീതം (ഒരുബാച്ച്), 6. ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, എക്കണോമിക്സ്, പൊളിറ്റിക്സ് (ഒരുബാച്ച്), 7. ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, എക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഒരുബാച്ച്).
കോഴ്സുകൾ: 1. ഫിസിക്സ്, കെമിസ്ട്രി,ബയോളജി, മാത്സ് (രണ്ടുബാച്ചുകൾ), 2. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, കംപ്യൂട്ടർ സയൻസ് (രണ്ടുബാച്ചുകൾ), 3. ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്, ജ്യോഗ്രഫി (ഒരുബാച്ച്), 4. ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, എക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഒരുബാച്ച്).
കോഴ്സുകൾ (എയ്ഡഡ്): 1. ഫിസിക്സ്, കെമിസ്ട്രി,ബയോളജി, മാത്സ് (ഒരുബാച്ച്), 2. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, കംപ്യൂട്ടർ സയൻസ് (ഒരുബാച്ച്). 3. ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്, സ്റ്റാറ്റിറ്റിക്സ് (ഒരുബാച്ച്), 4. ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, എക്കണോമിക്സ്, കംപ്യൂട്ടർ ആപ്ളിക്കേഷൻ (രണ്ടുബാച്ച്).
അൺ എയ്ഡഡ്: 1. ഫിസിക്സ്, കെമിസ്ട്രി,ബയോളജി, മാത്സ് (ഒരുബാച്ച്), 2. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, കംപ്യൂട്ടർ സയൻസ് (ഒരുബാച്ച്). 3. ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്, സ്റ്റാറ്റിറ്റിക്സ് (ഒരുബാച്ച്), 4. ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, എക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഒരുബാച്ച്).
കോഴ്സുകൾ: 1. ഫിസിക്സ്, കെമിസ്ട്രി,ബയോളജി, മാത്സ് (ഒരുബാച്ച്), 2. ഫിസിക്സ്, കെമിസ്ട്രി,ബയോളജി, ഹോം സയൻസ് (ഒരുബാച്ച്), 3. ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, എക്കണോമിക്സ്, കംപ്യൂട്ടർ ആപ്ളിക്കേഷൻ (ഒരുബാച്ച്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.