ക​ല്‍പ്പാ​ത്തി ദേ​ശീ​യ സം​ഗീ​തോ​ത്സ​വം ഒ​മ്പ​ത് മു​ത​ല്‍ 13 വ​രെ

പാ​ല​ക്കാ​ട്: ക​ല്‍പ്പാ​ത്തി ര​ഥോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ സം​ഗീ​തോ​ത്സ​വം ന​വം​ബ​ര്‍ ഒ​മ്പ​ത് മു​ത​ല്‍ 13 വ​രെ ചാ​ത്ത​പു​രം മ​ണി​അ​യ്യ​ര്‍ റോ​ഡി​ല്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സം​ഗീ​ത ക​ലാ ആ​ചാ​ര്യ പി.​എ​സ്. നാ​രാ​യ​ണ​സ്വാ​മി ന​ഗ​ര്‍ വേ​ദി​യി​ല്‍ ന​ട​ക്കും.

ന​വം​ബ​ര്‍ ഒ​മ്പ​തി​ന് വൈ​കി​ട്ട് ആ​റി​ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​പി​മാ​രാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ര​മ്യ ഹ​രി​ദാ​സ്, എം.​എ​ല്‍.​എ​മാ​രാ​യ പി.​പി. സു​മോ​ദ്, എ​ന്‍. ഷം​സു​ദ്ദീ​ന്‍, മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ബി​നു​മോ​ള്‍, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ൻ പ്രി​യ അ​ജ​യ​ന്‍, ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​എ​സ്. ചി​ത്ര, കു​ഴ​ല്‍മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​കെ. ദേ​വ​ദാ​സ്, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. അ​നി​ല്‍കു​മാ​ര്‍, ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍മാ​രാ​യ കെ.​വി. വി​ശ്വ​നാ​ഥ​ന്‍, സു​ഭാ​ഷ് ക​ല്‍പ്പാ​ത്തി, വി. ​ജ്യോ​തി​മ​ണി, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി ഡോ. ​എ​സ്.​വി. സി​ല്‍ബ​ര്‍ട്ട് ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ന​വം​ബ​ര്‍ 13 ന് ​സ​മാ​പ​നം വൈ​കി​ട്ട് ആ​റി​ന് വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ. ​പ്ര​ഭാ​ക​ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​നാ​കും. എം.​എ​ല്‍.​എ​മാ​രാ​യ പി. ​മ​മ്മി​ക്കു​ട്ടി, കെ. ​ബാ​ബു, കെ.​ഡി. പ്ര​സേ​ന​ന്‍, കെ. ​ശാ​ന്ത​കു​മാ​രി, കെ. ‌​പ്രേം​കു​മാ​ര്‍, ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​എ​സ്. ചി​ത്ര, ഷോ​ള​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​രാ​മ​മൂ​ര്‍ത്തി, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി ഡോ. ​എ​സ്.​വി. സി​ല്‍ബ​ര്‍ട്ട് ജോ​സ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Kalpathi national Music Festival from 9th to 13th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.