കുതിരാന്‍ തുരങ്ക നിർമാണം: പുതിയ കമ്പനിയെ കണ്ടെത്തുമെന്ന്​ കലക്​ടർ

പട്ടിക്കാട്: കുതിരാനിലെ ഒരു തുരങ്കപാതയുടെ നിർമാണം നാല് മാസം കൊണ്ട് പൂര്‍ത്തീകരിക്കാൻ പുതിയ കമ്പനിയെ കണ്ടെത്തുമെന്ന്​ ജില്ല കലക്ടര്‍ എസ്​. ഷാനവാസ്.

കുതിരാന്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. അടിയന്തരമായി 6.85 ലക്ഷം രൂപ ചെലവഴിച്ച് ദേശീയപാതയുടെ അറ്റകുറ്റപ്പണികളും തകരാറുകളും പരിഹരിക്കുമെന്നും കലക്​ടർ പറഞ്ഞു.

മണ്ണുത്തി-പാലക്കാട് ആറുവരിപ്പാതയുടെ പുതിയ പ്രോജക്ട് ഡയറക്ടറായി ചുമതലയേറ്റ സഞ്ചയ്കുമാര്‍ യാദവ്​ കലക്​ടർക്കൊപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - kuthiran tunnel construction: new company will be found says Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.