ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലെ വി​വാ​ദ ലൈ​ഫ് പ​ദ്ധ​തി വീ​ടു​ക​ളി​ൽ ഒ​ന്നി​ൽ പി.​കെ. ശ​ശി എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു

ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി ക്ര​മ​ക്കേ​ട്​: വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി.​കെ. ശ​ശി എം.​എ​ൽ.​എ

ചെ​ര്‍പ്പു​ള​ശ്ശേ​രി: ന​ഗ​ര​സ​ഭ എ​ട്ടാം വാ​ര്‍ഡി​ല്‍ ന​ട​ന്ന പി.​എം.​വൈ-​ലൈ​ഫ് പ​ദ്ധ​തി അ​ഴി​മ​തി സം​ബ​ന്ധി​ച്ച് വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി.​കെ. ശ​ശി എം.​എ​ൽ.​എ. സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ളോ​ട് സം​സാ​രി​ച്ച​ശേ​ഷ​മാ​ണ് എം.​എ​ൽ.​എ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി, ഡി.​ജി.​പി, വി​ജി​ല​ന്‍സ് ഡ​യ​റ​ക്​​ട​ര്‍ എ​ന്നി​വ​ര്‍ക്ക് ക​ത്ത് ന​ല്‍കു​മെ​ന്ന് എം.​എ​ൽ.​എ അ​റി​യി​ച്ചു.

വ​ന്‍ അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടു​മാ​ണ് കൗ​ണ്‍സി​ല​റും ക​രാ​റു​കാ​ര​നും ചേ​ര്‍ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ടു​പി​ടി​ച്ച്​ ന​ട​ത്തി​യ​തെ​ന്ന് എം.​എ​ൽ.​എ ആ​രോ​പി​ച്ചു.

ഇ​തി​ലെ ഒ​രു വീ​ട്ടി​ല്‍ വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ പോ​ലും ല​ഭി​ച്ചി​ല്ല. ആ​റെ​ണ്ണ​ത്തി​ല്‍ ശൗ​ചാ​ല​യ​മി​ല്ലെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.