മണ്ണാർക്കാട് നഗരസഭ വാർഡുകളിൽ മാറ്റം
മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയിലെ സംവരണ വാർഡുകളിൽ മാറ്റം: വാർഡ് ഒന്ന് കുന്തിപ്പുഴ വനിത, രണ്ട്-കുളിർമുണ്ട എസ്.സി വനിത, മൂന്ന്-ചോമേരി വനിത, നാല്-കൊടുവാളിക്കുണ്ട് ജനറൽ, അഞ്ച്-പെരിഞ്ചോളം ജനറൽ, ആറ്-ഉഭയമാർഗം ജനറൽ, ഏഴ്-അരകുർശ്ശി വനിത, എട്ട്-വടക്കേക്കര ജനറൽ, ഒമ്പത്-തെന്നാരി വനിത, പത്ത്-അരയം കോട് ജനറൽ, 11-വടക്കുമ്മണം വനിത, 12 നടമാളിക ജനറൽ, 13 ആണ്ടിപാടം ജനറൽ, 14 നെല്ലിപ്പുഴ വനിത,15 ആൽത്തറ വനിത, 16 തോരാപുരം വനിത, 17 മുണ്ടേക്കാരാട് ജനറൽ, 18 നമ്പിയംപടി ജനറൽ, 19 വിനായക നഗർ വനിത, 20 പാറപ്പുറം ജനറൽ, 21 നാരങ്ങാപ്പറ്റ വനിത, 22 നായാടിക്കുന്ന് ജനറൽ, 23 ചന്തപ്പടി ജനറൽ, 24 പെരിമ്പടാരി വനിത, 25 കാഞ്ഞിരമ്പാറ വനിത, 26 ഗോവിന്ദപുരം എസ്.സി. ജനറൽ, 27 ഒന്നാം മൈൽ ജനറൽ, 28 കാഞ്ഞിരം വനിത, 29 നമ്പിയംകുന്ന് വനിത
ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി
വാർഡ് 12 കച്ചേരികുന്ന് ഇപ്രാവശ്യവും വനിതാ വാർഡായി.
വാര്‍ഡ് 1. (പടിഞ്ഞാറ്റുമുറി) വനിത, 2. (തൂത) ജനറല്‍, 3. (ഹെല്‍ത്ത് സെൻറര്‍) ജനറല്‍, 4. (പാപ്പറമ്പ്) ജനറല്‍, 5. നടുവട്ടം) വനിത, 6. (കാറല്‍മണ്ണ) ജനറല്‍, 7. (ആലുംപാറ) വനിത, 8. (അമ്പലവട്ടം) വനിത, 9. (കരുമാനാംകുര്‍ശ്ശി) വനിത, 10. (കുന്നുംപുറം) ജനറല്‍, 11 . (26-ാം മൈല്‍) വനിത, 12. (കച്ചേരിക്കുന്ന്) വനിത, 13. (മാണ്ടക്കരി) ജനറല്‍, 14. ഇല്ലിക്കോട്ടുകുര്ശി) ജനറല്‍, 15. (പുത്തനാല്‍ക്കല്‍) ജനറല്‍, 16. (നിരപറമ്പ്) വനിത, 17. ( ഉങ്ങിൻതറ) ജനറല്‍, 18. ( ഉങ്ങിൻതറ തെക്ക്) ജനറല്‍, 19. (കുറ്റിക്കോട്) വനിത, 20. (കുറ്റിക്കോട് തെക്ക്) വനിത, 21. (കൂളിയാട്) വനിത, 22. (എലിയപറ്റ) ജനറല്‍, 23. ( കോട്ടക്കുന്ന്) ജനറല്‍, 24. (സെക്രട്ടറിപ്പടി) ജനറല്‍, 25. (ചെർപ്പുളശ്ശേരി ടൗൺ ) ജനറല്‍, 26. (കാവുവട്ടം ) വനിത, 27. (മല്മല്കുന്ന്) ജനറല്‍, 28. (മഞ്ചക്കല്‍) പട്ടികജാതി വനിത, 29. (വെള്ളോട്ടുകുര്ശി) പട്ടികജാതി ജനറൽ, 30. (പന്നിയംകുര്ശി) വനിത, 31. (ചെന്ത്രത്ത് പറമ്പ്) വനിത, 32. (വീട്ടിക്കാട്) പട്ടികജാതി വനിത, 33. (നാലാലുകുന്ന്) വനിത,
പാലക്കാട് നഗരസഭ
സംവരണ വാർഡുകൾ വനിത പട്ടികജാതി സംവരണം -22, 27
ജനറൽ പട്ടികജാതി സംവരണം -30, 40. വനിത സംവരണം - 1, 2, 8, 9, 12, 18, 19, 21, 23, 25, 26, 29, 31,33,34,38, 39, 42, 43, 44, 46, 47, 49, 51
ഷൊർണൂർ നഗരസഭ
വനിത വാർഡുകൾ: ഒന്ന് (കണയം വെസ്റ്റ് ), അഞ്ച് (മേൽമുറി), ആറ് (എസ്.എൻ. കോളജ്), എട്ട് (ആറാണി), പത്ത് (കാരക്കാട് ), പതിനൊന്ന് (തത്തംകോട്), 12 (ചുഡുവാലത്തൂർ സൗത്ത് ), 16 (മുനിസിപ്പൽ ഓഫിസ്), 17 (ഷൊർണൂർ ടൗൺ ), 18 (ചുഡുവാലത്തൂർ വെസ്റ്റ് ), 22 (മുതുകുറുശ്ശി ), 24 (മുണ്ടായ സൗത്ത്), 26 (നെടുങ്ങോട്ടൂർ), വനിത എസ്.സി. സംവരണം: മൂന്ന് (തൃപ്പറ്റ). ഏഴ് (പറക്കുട്ടിക്കാവ്). ഒമ്പത് (കവളപ്പാറ). 21 (ആന്തൂർകുന്ന്) എസ്.സി. ജനറൽ: നാല് (കുളപ്പുള്ളി യു.പി. സ്കൂൾ). 20 ( ടൗൺ വെസ്റ്റ്). 33 ( റെഡ് ഗേറ്റ്).
ജനറൽ: രണ്ട് (കണയം സൗത്ത്). 13 ( ചുഡുവാലത്തൂർ). 14 (ആരിയഞ്ചിറ യു.പി. സ്കൂൾ). 15 (ടെക്നിക്കൽ ഹൈസ്കൂൾ). 19 (റെയിൽവേ ജങ്ഷൻ). 23 (ഗണേശ് ഗിരി). 25 (മുണ്ടായ നോർത്ത്). 27 (പരുത്തിപ്ര വെസ്റ്റ്). 28 (പരുത്തിപ്ര ഈസ്റ്റ്) 29 (മഞ്ഞക്കാട്). 30 (ഗവ. ഹോസ്പിറ്റൽ). 31 (അന്തിമഹാകാളൻചിറ). 32 (ഹെൽത്ത് സെൻറർ).
പട്ടാമ്പി നഗരസഭ
കളപ്പാറ, 12 ഹിദായത്ത് നഗർ, 16 കൊളോർ കുന്ന്, 17 മേലെ പട്ടാമ്പി, 18 ഉമിക്കുന്ന്, 19 നമ്പ്രം, 20 പട്ടാമ്പി ടൗൺ, 21 കൈത്തളി, 22 നേത്രിമംഗലം, 24 പരുവക്കടവ്, 26 വടക്കും മുറി, 28 വെള്ളൂർ സെൻറർ എന്നിവ സ്ത്രീ സംവരണവും ആറ് നെടിയംകുന്ന്, 13 ചെറുളിപറമ്പ് എന്നിവ പട്ടിക ജാതി സ്ത്രീ സംവരണവും 11 കിഴക്കേ അങ്ങാടി പട്ടിക ജാതി സംവരണവുമായി.
ജില്ലയിലെ പട്ടാമ്പി, തൃത്താല, ഒറ്റപ്പാലം എന്നീ ബ്ലോക്കുകളിലെയും ഏഴ് നഗരസഭകളിലെയും സംവരണവാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.
ഒറ്റപ്പാലം നഗരസഭ
1. അനങ്ങൻമല (ജനറൽ) 2. വരോട് (വനിത), 3. ചേരികുന്ന് (ജനറൽ ), 4. തോട്ടക്കര (ജനറൽ), 5. മൈലുംപുറം (വനിത), 6. അരീക്കപ്പാടം (വനിത), 7 പാലാട്ട് റോഡ് (ജനറൽ) 8. കോലോത്ത്കുന്ന് (വനിത), 9. ഈസ്റ്റ് ഒറ്റപ്പാലം (ജനറൽ), 10. പൂളക്കുണ്ട് (വനിത), 11. കിഴക്കെക്കാട് (ജനറൽ) 12. പാതിരിക്കോട് (ജനറൽ) 13 . അഴീക്കലപ്പറമ്പ് (വനിത), 14. പാലപ്പുറം തെരുവ് (വനിത), 15. ചിനക്കത്തൂർ കാവ് (ജനറൽ) 16. ആപ്പേപ്പുറം (വനിത), 17. പല്ലാർമംഗലം (ജനറൽ) 18 . പെരുങ്കുളം (ജനറൽ), 19. കയറമ്പാറ (ജനറൽ) 20. പാലപ്പുറം എൻ.എസ്.എസ് കോളജ് (വനിത), 21 എറക്കോട്ടിരി (ജനറൽ), 22. മീറ്റ്ന (എസ്.സി വനിത) 23 . പോസ്റ്റൽ ക്വാർട്ടേഴ്സ് (എസ്.സി ജനറൽ), 24. കൂമ്പാരംകുന്ന് (വനിത ), 25 റെയിൽവേ സ്റ്റേഷൻ (വനിത) 26. തെന്നടി ബസാർ (വനിത), 27. കണ്ണിയംപുറം തെരുവ് (ജനറൽ), 28. കിള്ളിക്കാവ് (ജനറൽ) 29. കണ്ണിയംപുറം വായനശാല (വനിത), 30 ഗവ. ആശുപത്രി (വനിത), 31. കുമ്മാംപാറ (വനിത), 32. കണ്ണിയംപുറം എ.യു.പി സ്കൂൾ (വനിത), 33. പനമണ്ണ വായനശാല (ജനറൽ), 34 പനമണ്ണ വട്ടനാൽ (ജനറൽ), 35 വീട്ടാംപാറ (വനിത), 36. കോലോത്ത് പറമ്പ് (ജനറൽ).
ചിറ്റൂർ തത്തമംഗലം നഗരസഭ
വനിത: 1, 3, 4, 5, 7, 8, 13, 14, 15, 16, 17, 23, 26.
പട്ടികജാതി വനിത: 12, 25. പട്ടികജാതി: 21, 27.
പട്ടാമ്പി ബ്ലോക്കിനു കീഴിലെ
പഞ്ചായത്തുകൾ
വനിത, പട്ടികജാതി വനിത, പട്ടികജാതി എന്നിങ്ങനെയാണ് സംവരണം ചെയ്തിരിക്കുന്നത്.
മുതുതല പഞ്ചായത്ത്
വനിതാ വാർഡ്: 7, 10, 11, 12, 14, 15. പട്ടികജാതി വനിത: 4, 6, പട്ടികജാതി: 13.
കൊപ്പം
വനിതാ വാർഡ്: 3, 6, 8, 9, 10, 11, 12, 15. പട്ടികജാതി വനിത: 17, പട്ടികജാതി: 1.
പരുതൂർ
വനിതാ വാർഡ്: 2, 7, 9, 10, 12, 13, പട്ടികജാതി വനിത: 1, 4, പട്ടികജാതി: 11.
കുലുക്കല്ലൂർ
വനിതാ വാർഡ്: 1, 3, 4, 6, 7, 8, 10, 15, പട്ടികജാതി വനിത: 13, പട്ടികജാതി: 16.
ഓങ്ങല്ലൂർ
വനിതാ വാർഡ്: 2, 6, 10, 11, 12, 14, 16, 18, 20, പട്ടികജാതി വനിത: 17, 21, പട്ടികജാതി: 9.
തിരുവേഗപ്പുറ
വനിതാ വാർഡ്: 1, 4, 5, 7, 14, 15, 17, 18, പട്ടികജാതി വനിത: 10, പട്ടികജാതി: 9.
വിളയൂർ
വനിതാ വാർഡ്: 1, 2, 3, 5, 7, 11, 14, പട്ടികജാതി വനിത: 4, പട്ടികജാതി: 13.
തൃത്താല ബ്ലോക്കിനു കീഴിലെ
പഞ്ചായത്തുകൾ
ആനക്കര
വനിതാ വാർഡ്: 2, 4, 8, 9, 10, 16 പട്ടികജാതി വനിത: 6, 15, പട്ടികജാതി: 1, 11
ചാലിശ്ശേരി
വനിത: 1, 6, 8, 9, 12, 14, 15, പട്ടികജാതി വനിത: 5, പട്ടികജാതി: 2
കപ്പൂർ
വനിത: 1, 7, 9, 10, 12, 14, 15, 17, പട്ടികജാതി വനിത: 16, പട്ടികജാതി: 5
നാഗലശ്ശേരി
വനിത: 1, 3, 6, 8, 9, 11, 12, പട്ടികജാതി വനിത: 13, 17, പട്ടികജാതി: 2, 14
പട്ടിത്തറ
വനിത: 1, 3, 4, 5, 9, 11, 12, പട്ടികജാതി വനിത: 6, 8, പട്ടികജാതി: 10, 13
തിരുമിറ്റക്കോട്
വനിതാ വാർഡ്: 1, 3, 4, 6, 7, 15, 16, പട്ടികജാതി വനിത: 5, 13, പട്ടികജാതി: 2
തൃത്താല
വനിതാ വാർഡ്: 2, 5, 7, 8, 10, 11, 17, പട്ടികജാതി വനിത: 6, 16, പട്ടികജാതി: 13
ഒറ്റപ്പാലം ബ്ലോക്കിനു കീഴിലെ
പഞ്ചായത്തുകൾ
അമ്പലപ്പാറ
വനിതാ: 1, 4, 6, 8, 9, 12, 14, 16, പട്ടികജാതി വനിത: 3, 15, പട്ടികജാതി: 2, 17
അനങ്ങനടി
വനിതാ വാർഡ്: 2, 4, 7, 10, 12, 14, പട്ടികജാതി വനിത: 8, 15, പട്ടികജാതി: 11
ചളവറ
വനിതാ വാർഡ്: 2, 5, 7, 9, 10, 15, പട്ടികജാതി വനിത: 6, 11, പട്ടികജാതി: 1, 4
ലെക്കിടി പേരൂർ
വനിതാ വാർഡ്: 1, 3, 5, 6, 7, 9, 13, 14, പട്ടികജാതി വനിത: 8, 19, പട്ടികജാതി: 15
നെല്ലായ
വനിതാ വാർഡ്: 3, 5, 7, 8, 10, 12, 13, 15, 16, പട്ടികജാതി വനിത: 6, പട്ടികജാതി: 11
തൃക്കടീരി
വനിതാ വാർഡ്: 1, 2, 3, 4, 6, 9, 10, പട്ടികജാതി വനിത: 11, പട്ടികജാതി: 14
വല്ലപ്പുഴ
വനിതാ വാർഡ്: 6, 7, 10, 11, 12, 14, 15, പട്ടികജാതി വനിത: 8, പട്ടികജാതി: 9
വാണിയംകുളം
വനിതാ: 1, 2, 5, 7, 10, 12, 13, പട്ടികജാതി വനിത: 4, 6, പട്ടികജാതി: 8, 18
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.